ദേശീയ ചിഹ്നം ദേശീയഗാനം ദേശീയ കലണ്ടർ

ദേശീയ ചിഹ്നം


👉ഇന്ത്യാ ഗവൺമെന്റ് ദേശീയ മുദ്രയെ അംഗീകരിച്ചത് 1950 ജനുവരി 26 നാണ്
👉ദേശീയ മുദ്ര സാരനാഥിലെ അശോകസ്തംഭത്തില്‍നിന്നാണ് പകർത്തിയത്
👉ദേശീയ മുദ്രയുടെ ചുവട്ടിലുള്ള സത്യമേവ ജയതേ എന്ന വാക്യം മുണ്ഡകോപനിഷത്തില്‍നിന്നാണ് എടുത്തിട്ടുള്ളത്

ദേശീയ ഗാനം

👉ദേശീയഗാനമായ ജനഗണമന രചിച്ചത് രവീന്ദ്രനാഥടാഗോറാണ്
👉ദേശീയഗാനം അംഗീകരിച്ച ദിവസം 1950 ജനുവരി 24 ആണ്
👉ബംഗ്ലാദേശിന്റെ ദേശീയഗാനം രചിച്ചത് രവീന്ദ്രനാഥ ടാഗോറാണ്
👉ജനഗണമന ആലപിക്കാൻ എടുക്കുന്ന സമയം 52 സെക്കൻഡാണ്
👉1911 ഡിസംബർ 27ന് നടന്ന കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിലാണ് ജനഗണമന ആദ്യമായി ആലപിക്കപെട്ടത്
👉ജനഗണമന ബംഗാളി ഭാഷയിലാണ് രചിച്ചിരിക്കുന്നത്
👉ഭാരത് വിധാതാ എന്നായിരുന്നു ഇതിന്റെ ആദ്യ പേര്
👉ജനഗണമനഇംഗ്ലീഷിലേക്ക് മോണിംഗ് ഓഫ് ഇന്ത്യ എന്ന പേരിൽ വിവർത്തനം ചെയ്തത് ടാഗോറാണ്
👉ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ അമര്‍സോന ബംഗ്ലാ രചിച്ചതും ടാഗോറാണ്.

ദേശീയ ഗീതം

👉ഇന്ത്യയുടെ ദേശീയ ഗീതമാണ് വന്ദേമാതരം
👉വന്ദേമാതരത്തിന്റെ രചയിതാവ് ബങ്കിം ചന്ദ്ര ചാറ്റർജിയാണ്.
👉ബംഗാളി കവിയായ ബങ്കിംചന്ദ്ര ചാറ്റർജി ആണ് ഇത് രചിച്ചത്
👉ആനന്ദമഠം എന്ന സംസ്കൃത കൃതിയിൽ നിന്നാണ് ഇത് എടുത്തിട്ടുള്ളത്.
👉ദേശീയ ഗീതം ആദ്യമായി പാടിയത് 1896 കൊൽക്കത്ത കോൺഗ്രസ്സിൽ
വന്ദേമാതരത്തിന്റെ സംഗീതം നൽകിയത് പണ്ഡിറ്റ് രവിശങ്കറാണ്
👉വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചിരിക്കുന്നത് അരവിന്ദഘോഷ് ആണ്
👉1950 ജനുവരി 24നാണ് വന്ദേമാതരം ഇന്ത്യയുടെ ദേശീയ ഗീതമായി അംഗീകരിക്കപ്പെട്ടത്
👉സാരെ ജഹാംസെ അച്ഛാ എന്ന ഗാനം എഴുതിയത് മുഹമ്മദ് ഇഖ്ബാൽ ആണ്.

ദേശീയ കലണ്ടർ📆

👉ദേശീയ കലണ്ടർ ശകവർഷം ആരംഭിച്ചത് AD 78 ലാണ്
👉ദേശീയ കലണ്ടറിന്റെ ആദ്യത്തേതും അവസാനത്തേതുമായ മാസങ്ങൾ ചൈത്രവും ഫാല്‍ഗുനവും.
ദേശീയ കലണ്ടർ ഇന്ത്യാഗവൺമെന്റ് സ്വീകരിച്ചത് 1957 മാർച്ച് 22 നാണ്

Comments

Popular posts from this blog

ദേശീയ പതാക അടിസ്ഥാനവിവരങ്ങൾ psc national flag

കേരളം അടിസ്ഥാന വിവരങ്ങൾ.... Kerala Basics

കേരളത്തിലെ ഗവേഷണ*കേരളത്തിലെ ഗവേഷണ കേന്ദ്രങ്ങൾ👇