Posts

ജ്യോതിശാസ്ത്രം

Image
ജ്യോതിശാസ്ത്രം 1⃣ സൗരയൂഥം കടന്ന ആദ്യ മനുഷ്യനിർമിത പേടകം ✅ വോയേജർ 1 2⃣ സൂര്യന്റെ ഏകദേശം പ്രായം ✅ 460 കോടി വർഷം 3⃣ ഭൂമിയുടെ പലായന പ്രവേഗം ✅11.2കി.മി. സെക്കന്റ് 4⃣ സൗരകളങ്കങ്ങൾ ടെലിസ്കോപ്പിലൂടെ ആദ്യമായി നിരീക്ഷിച്ചത് ആര് ✅ ഗലീലിയോ ഗലീലി 5⃣ സൂര്യനെ പറ്റി പഠിക്കാൻ ഐഎസ്ആർഒ വിക്ഷേപിക്കാൻ ഇരിക്കുന്ന ഉപഗ്രഹം ✅ ആദിത്യ 6⃣ ഏറ്റവും ചെറിയ ഗ്രഹം ✅ ബുധൻ 7⃣ ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം ✅ ശുക്രൻ 8⃣ ഭൂമിയുടെ ആകൃതി യുടെ പേര് ✅ ജിയോയ്ഡ് 9⃣ തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത് ✅ ചൊവ്വ 1⃣0⃣ ഭ്രമണ വേഗത കൂടിയ ഗ്രഹം ✅ വ്യാഴം 1⃣1⃣ വസ്തുക്കൾക്ക് ഏറ്റവും അധികം ഭാരം അനുഭവപ്പെടുന്ന ഗ്രഹം ✅ വ്യാഴം 1⃣2⃣ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ഗ്രഹം ✅ ശനി 1⃣3⃣ യുറാനസ് കണ്ടെത്തിയതാര് ✅ വില്യം ഹെർഷൽ 1⃣4⃣ ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം ✅ ടൈറ്റൺ 1⃣5⃣ ഏറ്റവും വലിയ ഉപഗ്രഹം ✅ ഗാനിമീഡ് 1⃣6⃣ കരിമല പെയ്യുന്ന ഗ്രഹം ✅ ശനി 1⃣7⃣ സാന്ദ്രത കുറഞ്ഞ ഗ്രഹം ✅ ശനി 1⃣8⃣ ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത് ✅ യുറാനസ് 1⃣9⃣ സൂര്യനിൽ നിന്നും ഏറ്റവു...

പ്രധാന പഠനശാഖകൾ

പ്രധാന പഠനശാഖകള്‍.....!!! 1. ശബ്ദം - അക്വാസ്ട്ടിക്സ് 2. തലമുടി - ട്രൈക്കോളജി 3. പര്‍വ്വതം - ഓറോളജി 4. തടാകം - ലിംനോളജി 5. പതാക - വെക്സിലോളജി 6. ഉറുമ്പ് - മേര്‍മിക്കോളജി 7. രോഗം - പാതോളജി 8. ചിലന്തി - അരാക്നോളജി 9. പാമ്പ് - ഒഫിയോളജി 10. തലച്ചോറ് - ഫ്രിനോളജി 11. പഴം - പോമോളജി 12. അസ്ഥി - ഓസ്റ്റിയോളജി 13. രക്തം - ഹെമറ്റോളജി 14. ഗുഹ - സ്പീലിയോളജി 15. കണ്ണ് - ഒഫ്താല്‍മോളജി 16. ഉറക്കം - ഹൈപ്നോളജി 17. സ്വപ്നം - ഒനീരിയോളജി 18. ഉരഗങ്ങള്‍ - ഹെര്‍പ്പറ്റോളജി 19. മനുഷ്യ വര്‍ഗ്ഗം - അന്ത്രോപോളജി 20. മൂക്ക് - റൈനോളജി 21. മഞ്ഞ് - നിഫോളജി 22. മേഘം - നെഫോളജി 23. വൃക്ക - നെഫ്രോളജി 24. ജനസംഖ്യ - ഡെമോഗ്രാഫി 25. കൈയക്ഷരം - കാലിയോഗ്രാഫി 26. പക്ഷികൂട് - കാലിയോളജി 27. ചിരി - ജിലാട്ടോളജി 28. കൈ - ചിറോളജി 29. ഫംഗസ് - മൈക്കോളജി 30. ഇലക്ഷന്‍ - സെഫോളജി

സിംഹങ്ങൾ പി എസ് സി പരീക്ഷക്ക് ചോദിച്ചിട്ടുള്ള സിംഹങ്ങൾ

സിംഹങ്ങൾ പി എസ് സി പരീക്ഷക്ക് ചോദിച്ചിട്ടുള്ള സിംഹങ്ങൾ 1.ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നത് 📈ബാലഗംഗാധര തിലകൻ 2.മറാത്താ സിംഹം എന്നറിയപ്പെടുന്നത് 📈ബാലഗംഗാധര തിലകൻ 3.പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത് 📈a.ലാല ലജ്പത് റോയ് 📈b. മഹാരാജ രഞ്ജിത്ത് സിംഗ്‌ 4.ഹരിയാന സിംഹം എന്നറിയപ്പെടുന്നത് 📈ദേവിലാൽ 5.കാശ്മീർ സിംഹം എന്നറിയപ്പെടുന്നത് 📈ഷെയ്ഖ് അബ്ദുള്ള 6.ബീഹാർ സിഹം എന്നറിയപ്പെടുന്നത് 📈കാൻവർ സിംഗ് 7.സത്താറ സിംഹം എന്നറിയപ്പെടുന്നത് 📈അച്യുത് പട്‌വർദ്ധൻ 8.കേരള സിംഹം എന്നറിയപ്പെടുന്നത് 📈പഴശ്ശിരാജ 9.സിംഹള സിംഹം എന്നറിയപ്പെടുന്നത് 📈സി കേശവൻ 10.പുരുഷ സിംഹം എന്നറിയപ്പെടുന്നത് 📈ബ്രാഹ്മന്ദ ശിവയോഗി 11.ഇന്ത്യൻ പാർലമെന്റിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത് 📈ശ്യാമപ്രസാദ് മുഖർജി 12.ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത് 📈ഫിറോസ് ഷാ മേത്ത 13.മദ്രാസ് ബാറിലെ ഗർജിക്കുന്ന സിഹം എന്നറിയപ്പെടുന്നത് 📈സർ സി പി രാമസാമി അയ്യർ

കേരളത്തിലെ ഗവേഷണ*കേരളത്തിലെ ഗവേഷണ കേന്ദ്രങ്ങൾ👇

👇കേരളത്തിലെ ഗവേഷണ*കേരളത്തിലെ ഗവേഷണ കേന്ദ്രങ്ങൾ👇 👇കുരുമുളക് ഗവേഷണ കേന്ദ്രം പന്നിയൂർ 👇ഇഞ്ചി ഗവേഷണ കേന്ദ്രം അമ്പല വയൽ 👇ഏലം ഗവേഷണ കേന്ദ്രം പാമ്പാടുംപാറ 👇ഏത്തവാഴ ഗവേഷണ കേന്ദ്രം കണ്ണറ 👇കൈതച്ചക്ക ഗവേഷണ കേന്ദ്രം വെളളായിനികര 👇കരിമ്പ് ഗവേഷണ കേന്ദ്രം തിരുവല്ല & മേനോൻപാറ 👇പുൽതയില ഗവേഷണ കേന്ദ്രം ഓടകാലി 👇നാളികേര ഗവേഷണ കേന്ദ്രം* ബാലരാമപുരം (കടച്ചാൽകുഴി) 👇തെങ്ങ് ഗവേഷണ കേന്ദ്രം കായംകുളം(ആലപ്പുഴ) 👇അടയ്ക്ക ഗവേഷണ കേന്ദ്രം കായംകുളം &  തിരുവനന്തപുരം 👇നെല്ല് ഗവേഷണ കേന്ദ്രം പട്ടാമ്പി , മങ്കൊമ്പ് ,  വൈറ്റില ,കായംകുളം 👇തോട്ടവിള ഗവേഷണ കേന്ദ്രം* കാസർകോട് 👇കിഴങ്ങുവിള ഗവേഷണ കേന്ദ്രം ശ്രീകാര്യം 👇കശുവണ്ടി ഗവേഷണ കേന്ദ്രം ആനക്കയം 👇വനം ഗവേഷണ കേന്ദ്രം പീച്ചി 👇കേന്ദ്ര സമുദ്രജല മൽസ്യ ഗവേഷണ കേന്ദ്രം കൊച്ചി 👇റബ്ബർ ഗവേഷണ കേന്ദ്രം കോട്ടയം 👇ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം കോഴിക്കോട് 👇ആഗ്രോണമിക് റിസർച്ച് കേന്ദ്രം ചാലക്കുടി

ദേശീയ ചിഹ്നം ദേശീയഗാനം ദേശീയ കലണ്ടർ

ദേശീയ ചിഹ്നം 👉ഇന്ത്യാ ഗവൺമെന്റ് ദേശീയ മുദ്രയെ അംഗീകരിച്ചത് 1950 ജനുവരി 26 നാണ് 👉ദേശീയ മുദ്ര സാരനാഥിലെ അശോകസ്തംഭത്തില്‍നിന്നാണ് പകർത്തിയത് 👉ദേശീയ മുദ്രയുടെ ചുവട്ടിലുള്ള സത്യമേവ ജയതേ എന്ന വാക്യം മുണ്ഡകോപനിഷത്തില്‍നിന്നാണ് എടുത്തിട്ടുള്ളത് ദേശീയ ഗാനം 👉ദേശീയഗാനമായ ജനഗണമന രചിച്ചത് രവീന്ദ്രനാഥടാഗോറാണ് 👉ദേശീയഗാനം അംഗീകരിച്ച ദിവസം 1950 ജനുവരി 24 ആണ് 👉ബംഗ്ലാദേശിന്റെ ദേശീയഗാനം രചിച്ചത് രവീന്ദ്രനാഥ ടാഗോറാണ് 👉ജനഗണമന ആലപിക്കാൻ എടുക്കുന്ന സമയം 52 സെക്കൻഡാണ് 👉1911 ഡിസംബർ 27ന് നടന്ന കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിലാണ് ജനഗണമന ആദ്യമായി ആലപിക്കപെട്ടത് 👉ജനഗണമന ബംഗാളി ഭാഷയിലാണ് രചിച്ചിരിക്കുന്നത് 👉ഭാരത് വിധാതാ എന്നായിരുന്നു ഇതിന്റെ ആദ്യ പേര് 👉ജനഗണമനഇംഗ്ലീഷിലേക്ക് മോണിംഗ് ഓഫ് ഇന്ത്യ എന്ന പേരിൽ വിവർത്തനം ചെയ്തത് ടാഗോറാണ് 👉ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ അമര്‍സോന ബംഗ്ലാ രചിച്ചതും ടാഗോറാണ്. ദേശീയ ഗീതം 👉ഇന്ത്യയുടെ ദേശീയ ഗീതമാണ് വന്ദേമാതരം 👉വന്ദേമാതരത്തിന്റെ രചയിതാവ് ബങ്കിം ചന്ദ്ര ചാറ്റർജിയാണ്. 👉ബംഗാളി കവിയായ ബങ്കിംചന്ദ്ര ചാറ്റർജി ആണ് ഇത് രചിച്ചത് 👉ആനന്ദമഠം എന്ന സംസ്കൃത കൃതിയി...

ദേശീയ പതാക അടിസ്ഥാനവിവരങ്ങൾ psc national flag

Image
ദേശീയ പതാക 1 👉ദേശീയപതാകയുടെ നിറം മുകൾ ഭാഗത്ത് കുങ്കുമ വർണ്ണം, നടുവിൽ വെള്ള,കീഴ്ഭാഗത്ത് കടുംപച്ച 2 👉കുങ്കുമ നിറം ധീരത ത്യാഗം എന്നിവയെ സൂചിപ്പിക്കുന്നു 3👉വെള്ളനിറം സത്യം സമാധാനം എന്നിവയുടെ പ്രതീകമാണ് കൂടുതൽ ചോദ്യങ്ങൾ 4👉 പച്ചനിറം സമൃദ്ധിയെയും ഫലപൂയിഷ്ടതയേയും സൂചിപ്പിക്കുന്നു 5👉ദേശീയ പതാകയുടെ മദ്ധ്യഭാഗത്ത് നാവിക നീല നിറത്തിൽ അശോകചക്രം ആലേഖനം ചെയ്തിട്ടുണ്ട് 6👉പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3 :2 ആണ് 7👉വെള്ള നിറത്തിന്റെ നടുവിലുള്ള അശോക ചക്രത്തിന് 24 ആരക്കാലുകൾ ഉണ്ട് 8👉അശോകചക്രം സാരനാഥിലെ  അശോകസ്തംഭത്തില്‍ നിന്നാണ് സ്വീകരിച്ചിരിക്കുന്നത് 9👉ദേശീയ പതാകയെ ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ചത് 1947 ജൂലൈ 22നാണ് 10👉ദേശീയപതാകയുടെ കരടുരൂപം തയ്യാറാക്കിയത് ആന്ധ്രാ സ്വദേശി പിംഗലി വെങ്കയ്യയാണ് 11👉ദേശീയ പതാക ആദ്യമായി ഉയർത്തിയത് മാഡം ബികാജി കാമ യാണ് 12👉ദേശീയ പതാകയെ കുറിച്ചുള്ള പഠനമാണ് വെകിസിലോളജി ➡അശോക ചക്രത്തിൽ 24 ആരക്കാലുകൾ കാണാം,ഇത് ധർമ്മത്തെയാണ് സൂചിപ്പിക്കുന്നത് 13👉ഇന്ത്യയിൽ പുതിയ ഫ്ലാഗ് കോഡ് നിലവിൽ വന്നത് 2002 ജനുവരി 26 നാണ് 14👉ദേശീയപതാകയുടെ ഏറ്റവും ചെറിയ അ...